പാലാ: ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിക്ക് നമോ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ഉപഹാരം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന് പന്തത്തല സമര്‍പ്പിച്ചു. ശംഖുമുഖം ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോന് ഖജാന്‍ജി പി.ബി.തമ്പി, കൗശിക് വെച്ചൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: