ഏലൂര്‍: പി.എസ്.മുരളിയുടെ സമരം 80 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ സംഘം. ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഏലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ നസീമയുടെ നേതൃത്വത്തിലുള്ള സംഘം മുരളിയോട് ചികിത്സയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: