ബാങ്കോക്ക്: ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ കാള്സ്ലിം(51) ഹോട്ടലിനു മുകളില്‍ നിന്നു വീണു മരിച്ചു. ബാങ്കോക്കിലെ ഹോട്ടലില്‍ വച്ചാണ് സംഭവം.
ടാറ്റാ മോട്ടോഴ്സ് തായ്ലാന്ഡ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബാങ്കോക്കിലെത്തിയത്.
ഹോട്ടലിനു മുകളില്‍ നിന്നു കാല് വഴുതി വീണാണ് അപകടമുണ്ടായതെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്രിട്ടണ് സ്വദേശിയാണ് കാള്‍. 2012ലാണ് കാള്‍ ടാറ്റാ മോട്ടോഴ്സ് എംഡിയായി സ്ഥാനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: