തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഎസ്എസ്സി ജീവനക്കാരനായ രാധാകൃഷ്ണന് ഭാര്യ ബീനകുമാരി, മകള്‍ നീതു കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടത്തിനടുത്ത് ആറ്റിന്‍കുഴിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: