Sunday, January 12, 2025
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടുങ്ങല്ലൂര്‍ കോവിലകം വലിയ തമ്പുരാന്‍ ഗോദവര്‍മരാജ അന്തരിച്ചു

Janmabhumi Online by Janmabhumi Online
Jan 12, 2014, 11:29 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാന്‍ കെ. ഗോദവര്‍മരാജ (93) അന്തരിച്ചു. ത്യപ്പൂണിത്തറ വ്യന്ദാവന്‍ പാലസില്‍വച്ച് ഇന്ന് പുലര്‍ച്ചെ 2.45നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഗോദവര്‍മ്മരാജ വലിയ തമ്പുരാനായി അഭിഷിക്തനായിട്ട് 19 വര്‍ഷമായി. കൊടുങ്ങല്ലൂര്‍ കോവിലകവുമായി ബന്ധപ്പെട്ട എല്ലാ ആചാരാനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് രാജപദവിയിലിരിക്കുന്ന വലിയ തമ്പുരാനാണ്. രാമവര്‍മ്മ നാരായണന്‍ നമ്പൂതിരി മരണപ്പെട്ട ശേഷം 1995ലാണ് ഗോദവര്‍മ്മരാജ വലിയ തമ്പുരാനായി സ്ഥാനാരോഹണം ചെയ്തത്.

കോടനാട് മനയില്‍ ഋഷഭദേവന്‍ നമ്പൂതിരിയുടെയും പുത്തന്‍കോവിലകത്ത് കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെയും മകനായി 1906 മകരത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് തമ്പുരാന്റെ ജനനം.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ തമ്പുരാന്‍ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാനായി അവരോഹിതനായതിന് ശേഷം കൊടുങ്ങല്ലൂരിലെ നിരവധി ജനകീയ സാംസ്‌കാരിക ചടങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമായിരുന്നു.

തൃപ്പൂണിത്തുറ കോവിലകത്തെ അമ്മു തമ്പുരാട്ടിയാണ് ഭാര്യ. സുലേഖ തമ്പുരാന്‍, സഹതന്‍ തമ്പുരാന്‍, സുഹദ തമ്പുരാന്‍, സജീഷന്‍ തമ്പുരാന്‍ എന്നിവര്‍ മക്കളാണ്.

 

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യനെ കാണാന്‍ സാധാരണ ഭക്തനായെത്തി ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ; മണിക്കൂറുകള്‍ ക്യൂ നിന്ന് ദര്‍ശനം

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ആന്‍റിനകളും റൗട്ടറുകളും മണിപ്പൂരില്‍ നിന്നും കണ്ടെടുത്തു; കേന്ദ്രസര്‍ക്കാരിന് ആശങ്ക

Entertainment

ആർത്തവമാണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ, ഷൂട്ടിം​ഗുകളിൽ മനുഷ്വത്വമില്ലായ്മയുണ്ട്: നിത്യ മേനോൻ.

Kerala

പ്രധാനപ്പെട്ട വിഷയം പറയാനുണ്ടെന്ന് പി വി അന്‍വര്‍; തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം, രാജിവയ്‌ക്കുമോ ?

Kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തിരുവാഭരണ ഘോഷയാത്ര

പത്തനംതിട്ട പീഡനം; ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം, അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പേരും

തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയുടെയും മധ്യവയസ്‌കന്റെയും മരണം; ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തി കുമാരന്‍ ജീവനൊടുക്കി

പീച്ചി ഡാം റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളെയും ആശുപത്രിയിലെത്തിച്ചു, 3 പേര്‍ വെന്റിലേറ്ററില്‍

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തും ; പാകിസ്ഥാനിലേയ്‌ക്ക് പോകില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ

ബുർഖയ്‌ക്കുള്ളിൽ ചെറിയ പൊതികളിലായി എംഡിഎംഎ ; ആയിഷയെ കൈയ്യോടെ പിടികൂടി പൊലീസ്

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്‌ക്ക് അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies