ആശ്രമം സാക്ഷാല്‍ ഗുരുദേവന്റെ ശരീരത്തെയും ആദര്‍ശനം ലോകരക്ഷാര്ഥം തനിക്ക് സിദ്ധിച്ച സര്‍വ്വ ജ്ഞാനത്തെയും സത്കര്മത്തെയും സൂചിപ്പിക്കുന്നു. അതായത് മുന്‍ പ്രസ്താവിച്ചിട്ടുള്ള ദര്‍ശന അനുഭൂതിയില്‍ ലയിച്ച് സ്വയം പ്രകാശമായിത്തീര്ന്നിട്ടുള്ള അഞ്ച് അവസ്ഥകളെ രൂപാന്തരത്താല്‍ അദ്ഭുതമാം വണ്ണം പ്രവര്‍ത്തിച്ചിട്ടുള്ളതും പ്രവര്‍ത്തിക്കാന്‍ ഉള്ളതുമായ അവസ്ഥകളാകുന്നു, ആ ദര്‍ശനവും ആദര്ശാശ്രമവും.
– അഡ്വ. പി.കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: