കോഴിക്കോട്: സോളാര്‍ കേസില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ ബഹിഷ്കരിച്ചു വരവെ ഉമ്മന്‍ചാണ്ടിക്കൊപ്പം വേദി പങ്കിട്ട എം.പി.അച്യുതന് എം.പിയ്ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. അച്യുതന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ബഹിഷ്കരിക്കണമെന്ന ഇടതുമുന്നണിയുടെ തീരുമാനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ അച്യുതന്റെ നടപടി ഉചിതമായില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: