ശബരിമല: കരിമലയിലെ കച്ചവടക്കാര്‍ തീര്‍ഥാടകരില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി. നിലവില്‍ കലക്ടര്‍ നിശ്ചയിച്ച തുക ഈടാക്കാവൂ എന്നിരിക്കെ, തോന്നിയ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില ഈടാക്കുന്നത്. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധീകൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: