ന്യൂദല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ നേരിയ വര്‍ധന. സിലിണ്ടറിന് 3.46 രൂപയാണ് വര്‍ധിപ്പിച്ചത്. ഡീലര്‍മാരുടെ കമ്മീഷന് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. സിലിണ്ടര്‍ ഒന്നിന് 40.71 രൂപയാണ് ഡീലര്‍മാരുടെ പുതുക്കിയ കമ്മീഷന്.
കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി പാചകവാതക വില വര്‍ദ്ധിപ്പിച്ചത്. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: