തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും കെ. സുധാകരന് എംപി രംഗത്ത്. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
മാറ്റിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുമെന്നും സുധാകരന് മുന്നറിയിപ്പു നല്‍കിയതായാണ് സൂചന. നേരത്തെ മന്ത്രിസ്ഥാനം ആരുടെയും കുടുംബസ്വത്തല്ലെന്ന് കെ. സുധാകരന് പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: