തിരുവനന്തപുരം : മുഖ്യമന്ത്രിയെ ഇടതുപക്ഷക്കാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്നും ഉരിയാടാത്ത സാംസ്കാരിക നായകരുടെ നടപടി സാംസ്കാരിക ജീര്‍ണതയെയാണ് കാണിക്കുന്നതെന്ന് കെ. മുരളീധരന് എം.എല്‍.എ. കോണ്‍ഗ്രസ് പി.ടി.പി മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: