“….അതുകൊണ്ടാണ് ഞാനൊരു ഹിന്ദുവാണ്, പക്ഷേ കമ്മ്യൂണിസ്റ്റാണ് എന്ന മനഃസ്ഥിതി ഉണ്ടാവുന്നത്. അതിലെന്താണ് തെറ്റെന്ന് തോന്നാം. കമ്മ്യൂണിസ്റ്റാണ് എന്നതല്ല അപകടം. അപകടം ഏതാണ് പ്രഥമം, ഏതാണ് രണ്ടാമത്തേത് എന്ന് തിരിച്ചറിയാത്തതാണ്. അതൊരു അസ്മിതയുടെ പ്രശ്നമാണ്. എന്താണ് നമ്മുടെ അസ്മിത, വ്യക്തിത്വം? ഞാന്‍ ഈ രാജ്യവാസിയാണ്. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ്. ഞാന്‍ സമൂഹത്തില്‍ നിന്ന് എല്ലാത്തരം ദുരാചാരങ്ങളേയും തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നു. ശരി നല്ലതുതന്നെ. പക്ഷേ ഏതു സമൂഹത്തില്‍നിന്ന്? ഏതു രാജ്യത്തുനിന്ന്? നമ്മള് ഹിന്ദുക്കളാണ്, നമ്മുടെ രാജ്യം ഹിന്ദു രാഷ്ട്രമാണ്, ഇത് ഹിന്ദുസ്ഥാനാണ്. അതുകൊണ്ട് എല്ലാ കാര്യത്തിലും ഹിന്ദു മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ചിന്തിക്കാന്‍….”
ജന്മഭൂമിക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അനുവദിച്ച അഭിമുഖം പൂര്‍ണ്ണമായി വായിക്കാം നവംബര്‍ 10-ലെ ജന്മഭൂമി വാരാദ്യപ്പതിപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: