കൊച്ചി: പെരുമ്പാവൂരിലെ കുറ്റിപ്പാടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. പെരുമ്പാവൂര്‍ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് വിവാഹം തടഞ്ഞത്. പെണ്‍കുട്ടിക്ക് പതിനാറ് വയസ് കഴിഞ്ഞതേയുള്ളൂവെന്ന് രേഖാമൂലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവാഹം തടഞ്ഞത്. വരനെയും സംഘത്തെയും പോലീസ് തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: