കൊച്ചി: ഫെഡറല്‍ ബാങ്കില്‍ വിദേശ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ തീരുമാനിച്ചു.വിദേശ ഓഹരി പങ്കാളിത്തം 74 ശതമാനമായി ഉയര്‍ത്താന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്ഐപിബി)അനുമതി നല്കി.വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കാനിരിക്കെയാണ് ഇത്തരത്തിലൊരു നീക്കം നടന്നത്. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്താന്‍ അനുമതി ലഭിച്ച ആദ്യ കേരള ബാങ്കാണ് ഫെഡറല്‍ ബാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: