എല്ലാവരും സന്തുഷ്ടരായി ഇരുന്നേ മതിയാവൂ എന്നത് ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാവുന്ന ഏറ്റവും നികൃഷ്ടമായ ശിക്ഷയാണ്. എല്ലാവരും സന്തുഷ്ടരായി ഇരുന്നേ മതിയാവൂ എന്ന് ചട്ടമോ നിയമമോ ഉണ്ട് എന്നല്ല. ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കാനാണ് ആഗ്രഹം എന്ന് എന്നോട് പറയുക. നിങ്ങള്‍ക്ക് സന്തുഷ്ടിയോടെ ഇരിക്കണം, അങ്ങനെയല്ലേ? നിങ്ങളെല്ലാവരും സന്തുഷ്ടരായി ഇരുന്നേ മതിയാവൂ എന്ന് ആരെങ്കിലും പറഞ്ഞുരുന്നുവെന്നതല്ല ഇത്. സ്വയം നിങ്ങളുടെ ഉള്ളിലേക്ക് നോക്കിയിട്ട്, നിങ്ങളുടെ അസ്തിത്വം എന്തിനുവേണ്ടിയാണ് ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുക.
ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: