കൊച്ചി: കൊതിയൂറുന്ന വിഭവങ്ങളുടെ പാചകവിധികളുമായി പുതിയൊരു പരിപാടി കൂടി ലൈഫ് സ്റ്റൈല്‍ ചാനലായ ടിഎല്‍സി സംപ്രേക്ഷണം ചെയ്യുന്നു.യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി വി ഹോം കുക്കും ഫുഡ് റൈറ്ററും സ്റ്റൈലിസ്റ്റുമായ രവീന്ദര്‍ ഭോഗലാണ് രവീന്ദേഴ്സ് കിച്ചന് എന്ന പരിപാടി അവതരിപ്പിക്കുന്നത്. റാം മാംഗോ ലസി , രോഗന്‍ ജോഷ് റോസ്റ്റ് , ആപ്പിള്‍ ജിലേബി തുടങ്ങി നിരവധി വിഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: