ബെയ്ജിംഗ്: ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് ചൈനീസ് കമ്പനിയായ സിഎസ്ആര്‍ ഷൂഷു ഇലക്ട്രിക് ലൊക്കോമൊട്ടീവ് 21 റെയില്‍കാറുകള്‍ നിര് മിച്ചു നല്കി. 2010ല്‍ 15 കാറുകള്‍ നല്‍കിയിരുന്നു. ഏറ്റവും ഇന്ധനക്ഷമതയാര്ന്നതാണ് ഈ റെയില്‍ കാറുകളെന്നു കമ്പനി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി റെയില്‍വേ എന്ജിന്, കോച്ച് നിര്‍മാതാക്കളാണ് സിഎസ്ആര്‍. ചൈനയിലെ ബുള്ളറ്റ് ട്രെയിനും കമ്പനി നിര്‍മിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: