ലണ്ടന്‍ : ടാറ്റാ മോട്ടോഴ്സ് ചൈനയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ പ്ലാന്റിലേക്ക് ചൈനക്കാരായ 1,000 പേരെ നിയമിക്കും. ഇതില്‍ 50 പേരെ എടുത്തുകഴിഞ്ഞു. ഇവരുടെ പരിശീലനം തുടങ്ങി.
ചൈനയില്‍ ജാഗ്വര്‍ , ലാന്‍ഡ് റോവര്‍ കാറുകള്‍ക്കു ഉയര്‍ന്ന ഡിമാന്‍ഡാണ് ഇപ്പോള്‍ . ഇതു തിരിച്ചറിഞ്ഞാണ് ഷാങ്ന്ഘായ്ക്ക് സമീപം പ്ലാന്റ് സ്ഥാപിക്കുന്നത്. റേഞ്ച് റോവര്‍ ഇവോക്കായിരിക്കും അവിടെ നിന്ന് ആദ്യം ഉത്പാദിപ്പിക്കുക.
ചൈനീസ് കാര്‍ കമ്പനിയായ ചെറിയുമായി ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തുടക്കത്തില്‍ 1.30 ലക്ഷം കാറുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനാകും. പിന്നീടിത് രണ്ടു ലക്ഷമായി ഉര്‍ത്തും.
ടാറ്റാ സ്റ്റാര്‍ബക്സിന് ലക്ഷ്യം കൈവരിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: