വിചാരങ്ങളുടെ ‘കവാത്ത്’ എന്ന പരിപാടിയും ജപവും കൊണ്ട് ഉപബോധതലം ശുദ്ധമായിക്കഴിഞ്ഞ ഒരു മനസ്സ്, ധ്യാതാവിന്റെ ഉള്ക്കാഴ്ചയിലുള്ള ‘മഹാപ്രഭു’വിനെയോ ഉപദേഷ്ടാവിനെയോ സ്മരിക്കുന്ന അവസരത്തില്‍ ആവേശഭരിതവും ഉന്മുഖവും പരമമായ ഔന്നത്യം പ്രാപിച്ചതുമായിത്തീരുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള ‘ആസന’ത്തിലിരുന്നുകൊണ്ട് ഉത്തേജകമായ ഈ ഉത്തമലക്ഷ്യത്തെ കാണുകയും അത് സന്നിധാനത്തില്‍ ആവേശം ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ ശ്രമിക്കുക.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: