ബര്‍ദ്ധമാന്‍: പശ്ചിമ ബംഗാളില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര് മരിച്ചു. നാല്‍പ്പത്തി അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
കൊള്ളാവുന്നതിലും അപ്പുറം യാത്രക്കാരെയും കയറ്റി വന്ന ബസ് പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലെ പനാഗറില്‍ വെച്ചാണ് നിയന്ത്രണം വിട്ടത്.
നാതുന്‍ ഹട്ടില്‍ നിന്ന് ബനാചിട്ടിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: