ന്യൂദല്‍ഹി: പൊതുവികാരം കണക്കിലെടുത്ത് വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിലെന്ന് കായികമന്ത്രി ജീതേന്ദ്ര സിംഗ്.
തുടര്‍ച്ചയായി ഒമ്പത് തവണയായി അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ നിന്ന് തഴയുന്ന ടോം ജോസിനെ പരിഗണിക്കുന്നത് കീഴ്വഴക്കങ്ങള് മറികടന്നുള്ള നീക്കത്തിലൂടെയാണെന്നും അദ്ദേഹം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
വോളിബോള്‍ താരങ്ങളുടെ പേര് പരിഗണിക്കരുതെന്ന് രവി ശാസ്ത്രി വാശി പിടിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്് കായിക മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
നേരത്തെ ജിജി തോംസണ്‍ ഉള്‍പ്പെട്ട സമിതിയാണ് അര്‍ജ്ജുന അവാര്‍ഡിനായി 16 കായിക താരങ്ങളുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെങ്കിലും ടോം ജോസഫിന്റെ പേര് ഒഴിവാക്കിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ന്യൂദല്‍ഹി: പൊതുവികാരം കണക്കിലെടുത്ത് വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിലെന്ന് കായികമന്ത്രി ജീതേന്ദ്ര സിംഗ്. തുടര്‍ച്ചയായി ഒമ്പത് തവണയായി അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ നിന്ന് തഴയുന്ന ടോം ജോസിനെ പരിഗണിക്കുന്നത് കീഴ്വഴക്കങ്ങള് മറികടന്നുള്ള നീക്കത്തിലൂടെയാണെന്നും അദ്ദേഹം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചു. വോളിബോള്‍ താരങ്ങളുടെ പേര് പരിഗണിക്കരുതെന്ന് രവി ശാസ്ത്രി വാശി പിടിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്് കായിക മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നേരത്തെ ജിജി തോംസണ്‍ ഉള്‍പ്പെട്ട സമിതിയാണ് അര്‍ജ്ജുന അവാര്‍ഡിനായി 16 കായിക താരങ്ങളുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെങ്കിലും ടോം ജോസഫിന്റെ പേര് ഒഴിവാക്കിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: