കോതമംഗലം: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനവ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി കോതമംഗലത്ത് ഇന്ന് ബിജെപി പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് നടത്തും.
രാവിലെ 10.30 ന് നടക്കുന്ന മാര്‍ച്ച് എം.എന്‍. ഗംഗാധരന് ഉദ്ഘാടനം ചെയ്യും. സന്തോഷ് പത്മനാഭന്, പി.കെ. ബാബു, അനില്‍ ആനന്ദ്, ടി.എസ്. സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: