തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.വി.സുധാകരന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയാകും. വി.എസ് അനുകൂലിയായ സുധാകരനെ പ്രസ് സെക്രട്ടറിയാക്കണമെന്ന് വി.എസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
സുധാകരന്റെ നിയമനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: