ചങ്ങനാശേരി: കിണര്‍ വൃത്തിയാക്കുവാനിറങ്ങിയ ആള് കണറിനുള്ളിലേക്ക് കുഴഞ്ഞുവീണു. മുല്ലശ്ശേരി വിനോദ്(35) ആണ് കിണറിനുള്ളിലേക്ക് കുഴഞ്ഞുവീണത്. ചങ്ങനാശേരി ഫയര്‍ഫോഴ്സ് എത്തി ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: