കോട്ടയം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയിലേക്ക് മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കുര്യന് ജോയിയുടെ മകന് ചിന്തുകുര്യനെ ഒഴിവാക്കിയാണ് ചാണ്ടി ഉമ്മന്‍ പത്രിക നല്‍കിയത്. ചാണ്ടി ഉമ്മനുവേണ്ടി ചിന്തു കുര്യനെ ഒഴിവാക്കിയതായും പറയപ്പെടുന്നു. പുതുപ്പളളിയിലെ ബൂത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ നേരത്തെ വിജയിച്ചത്.ചാണ്ടി ഉമ്മന്‍ രംഗത്തുവന്നതോടെ ചിലനേതാക്കളുടെ അവസരം നഷ്ടപ്പെട്ടതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: