തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്കു അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ കോഴ്സുകളിലേക്ക് ഏകീകൃത പൊതുപരീക്ഷ നടത്തുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നിര്‍ദേശാനുസരണം സി.ബി.എസ്.ഇ ബോര്‍ഡാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എന്ന പേരില്‍ പരീക്ഷ നടത്തുന്നത്.
അഞ്ച് ജില്ലകളിലായി 85 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് പരീക്ഷ. ഫലപ്രഖ്യാപനം ജൂണ്‍ രണ്ടാംവാരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: