ചങ്ങനാശേരി: യുണൈറ്റഡ് നേഷന്‍സ് ഡെമോക്രസി ഫണ്ടിന്റെയും അമൃത യൂണിവേഴ്സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വാഴപ്പള്ളി മാതാ അമൃതാനന്ദമയീമഠത്തില്‍ ആരംഭിക്കുന്ന വനിതകളുടെ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെയും പരിശീലനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. വിവിധ ട്രേഡുകളില്‍ പരിശീലനം നല്കുന്നതിനുവേണ്ടി പ്രത്യേക കമ്പ്യൂട്ടര്‍ ലാബ് നഗരസഭാ ചെയര്‍പേഴ്സണ്‍ സ്മിതാ ജയകുമാര്‍ പരിശീലകരായ വനിതകള്‍ക്ക് തുറന്നുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: