പാലാ: മലയാളിമനസുകളില്‍ നക്ഷത്രശോഭയോടെ തിളങ്ങിയ കഥാകാരനാണ് എസ്.കെ.പൊറ്റെക്കാടെന്ന് വിവര്‍ത്തകനും സഞ്ചാരസാഹിത്യകാരനുമായ കെ.വി.പ്രസന്നകുമാര്‍. പാലാ സഹൃദയസമിതിയുടെ പൊറ്റെക്കാട് ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവി പാലാ അദ്ധ്യക്ഷത വഹിച്ചു. ഒരു ദേശത്തിന്റെ കഥ സമകാലീന വായന എന്ന വിഷയത്തില്‍ ദിവ്യ എസ്.കേശവന് പ്രബന്ധമവതരിപ്പിച്ചു. വൈക്കം ചിത്രഭാനു, ഡി.ശ്രീദേവി, വി.കെ.കുമാരകൈമള്‍, സുകു മേവിട, എ.എസ്.കുഴികുളം, രവി പുലിയന്നൂര്‍, എലിക്കുളം ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: