കോട്ടയം: കോത്തല വെല്ലക്കല്ലുങ്കല് ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവവും ഇന്നലെ ആരംഭിച്ചു. 19ന് സമാപിക്കും. കോഴിക്കോട് കണ്ടമംഗലം സുബ്രഹ്മണ്യന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. എല്ലാദിവസവും രാവിലെ 10മുതല്‍ 12.30വരെയും വൈകിട്ട് 4 മുതല്‍ 6വരെയും നാരായണീയ പാരായണവും പ്രഭാഷണവും ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30ന വരെ ഗീതാപ്രഭാഷണവും നടക്കും. 14ന് രാവിലെ 4ന് വിഷുക്കണിദര്സനം, 1ന് വിഷുസദ്യം, 17ന് വൈകിട്ട് 3ന് ഗന്ധര്‍വ്വന്‍പാട്ട്, പൊടിക്കളം എഴുത്ത്, 8ന് താലപ്പൊലി, പൊടിക്കളം ദര്‍ശനം, പറവയ്പ്, 18ന് രാവിലെ 9ന് ഗന്ധര്‍വ്വന്‍പാട്ട്, ഭസ്മക്കളമെഴുത്തു, 12ന് ഭ്സമക്കളദര്ശനം, 12.30ന് കാപ്പുകെട്ട്, 1ന് പ്രസാദമൂട്ട, വൈകിട്ട് 3ന് പൊടിക്കളം എഴുത്ത്, 19ന് ഉച്ചയ്ക്ക് 12ന് സര്‍പ്പപൂജ, 12.30ന് കാപ്പകെട്ട്, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് നാമതീര്‍ത്ഥലയം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: