തിരുവനന്തപുരം: ടോള്‍ പിരിവിന് സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടോള്‍ പിരിവ് അനിവാര്യമാണ്.
സംസ്ഥാനത്തെ നാല് ദേശീയ പാതകളുടെ വികസനത്തിന് ടോള്‍ പിരിവ് വേണ്ടെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ജനരോഷം മുന്നില്‍ കണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: