കൊച്ചി: കെഎസ്ഇബിയുടെ കമ്പനിവത്കരണം ഉടന്‍ നടപ്പാക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. പെന്ഷന് ഫണ്ട് സംബന്ധിച്ച തീരുമാനം മന്ത്രിസഭയുടെ പരിഗണനയിലാണ്. ജീവനക്കാരെ വിശ്വാസത്തില്‍ എടുത്തു മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ വില നിയന്ത്രണം എടുത്തു കളഞ്ഞാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: