പാലക്കാട്. തൃശൂര്‍ ചേലക്കരയില്‍ നിന്നു കാണാതായ ടാക്സി ഡ്രൈവര്‍ രഘുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പാലക്കാട് തിരുനെല്ലായി പുഴയിലാണ് രഘുവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.തൃശൂര്‍ ചേലക്കരയില്‍ നിന്ന് ഇന്നലെയാണു രഘുവിനെ കാണാതായത്. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം കാര്‍ തട്ടിയെടുത്തതാകാമെന്നു പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: