കണ്ണൂറ്: പൂനയിലെ സതേണ്‍ കമാന്ഡണ്റ്റ് ആസ്ഥാനത്ത് നടന്ന ഇണ്റ്റര്‍ ടിഎ ബറ്റാലിയന് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ൧൨൨-ാം പ്രാദേശിക സേന ടീം ജേതാക്കളായി. തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കണ്ണൂറ് കിരീടം നേടിയത്. ബ്രിഗേഡിയര്‍ ലളിത് പാണ്ഡെ വിഎസ്എമ്മില് നിന്നും കണ്ണൂറ് സ്വദേശി നായിബ് സുബേദാര്‍ കമലാക്ഷന്‍ ട്രോഫി ഏറ്റുവാങ്ങി. സേനയുടെ കമാണ്ടിംഗ് ഓഫാസറായ കേണല്‍ ബി.എസ്.ബാലിയുടെ നേതൃപാടവവും തീവ്രപരിശീലന തന്ത്രങ്ങളുമാണ് ഈ വിജയത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: