കണ്ണൂറ്: ഇരിക്കൂറ് മണ്ഡലത്തിലെ ഉളിക്കല്‍-വയത്തൂരമ്പലം-മണിപ്പാറ റോഡിന് പ്രത്യേക പരഗണന നല്കി പുനരുദ്ധാരണ പ്രവൃത്തിക്കായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പതുലക്ഷം രൂപ അനുവദിച്ചതായി ഗ്രാമ വികസന-ഐആണ്റ്റ് പിആര്‍ വകുപ്പ് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. ഈ റോഡിണ്റ്റെ തുടര്‍ച്ചയായ അമേരിക്കന്‍പാറ-കോട്ടപ്പാറ-കുന്നത്തൂറ് റോഡ് ഭാഗം കൂടി നവീകരിക്കാന്‍ മലയോര വികസനത്തിനുള്ള ഹാഡ പദ്ധതിയില്‍ പെടുത്തി ൭൫ ലക്ഷം രൂപ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: