ചങ്ങനാശേരി: എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു പാര്‍ലമെന്റ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരെ സന്ദര്‍ശിച്ചു. ഹിന്ദു പാര്‍ലമെന്റ് വൈസ്ചെയര്‍മാന്‍ ഡോ.പി.ശങ്കരന്‍കുട്ടി നായര്‍, മലയാള ബ്രാഹ്മണസഭ പ്രസിഡന്റ് തോട്ടം നാരായണന് നമ്പൂതിരി, ഹിന്ദു പാര്‍ലമെന്റ് സ്റ്റേറ്റ് സെക്രട്ടറി സി.പി. സുഗതന്, തിനവിള രാമചന്ദ്രന്, രക്ഷാധികാരി അഡ്വ.അയ്യപ്പന്‍പിള്ള എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: