വൈക്കം.യൂറോപ്പില്‍ നിന്ന് ഭാരതീയ കലകളെ സ്നേഹിച്ചെത്തിയ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിക്ക് മനംപോലെ മാംഗല്യം. നാളെ വൈക്കംമഹാദവക്ഷേത്രത്തില്വെച്ച് കഥകളിനടന് പള്ളിപ്പുറം സുനില്‍ ലക്ഷമിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നതോടെ അറ്് വര്‍ഷമായുള്ള ഇവരുടെ പ്രണയം സാഫല്യമാവും. ഭാരത സംസ്കാരാനുഷ്ടാനങ്ങളോടെ പാരീസില്‍ ജീവിക്കുന്ന ലഷ്മിയുടെ മാതാപിതാക്കാളായ ഈവിന്റെയും, പാതേസ്യയുടെയുംകൂടെ ലഷ്മി ഏഴുവയസുമുതലാണ് ഭാരതത്തില്‍ എത്തുന്നത് ലോക പ്രശസ്ത നര്‍ത്തകി പത്മാസുബ്രണ്യത്തിന്റെ കീഴില്‍ 9 വയസുമുതലാണ് ഭരതനാട്യം പഠനം ആരംഭിക്കുന്നത്.ഫ്രാന്‍സിലെ ക്ലാസിക്കല്‍ കലകളായ ബാലറ്റ്, ജാബ്. ഹിപ്പഹോപ്പ്്്, കണ്ടന്പററി ഡാന്‍സ ്തുങ്ങിയ കലകളിലും പ്രാവിണ്യം നേടിയിട്ടുണ്ട് ലഷ്മി ദക്ഷിണ്യേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ ലഷ്മി ഡാന്‍സ്്് അവതരിപ്പിച്ചിട്ടുണ്ട്്്.ബിഗ്്്ബി എന്ന മലായാളസിനിമാ ഗാനരംഗത്ത്് ലഷ്മിനൃത്തം അവതരിപ്പിച്ചിട്ടുണ്ട്്്.
പുതിയ സിനിമയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്്്. വിദ്യാര്‍ഥിയായ അനുജന് നാരായണന് മൃദഗം അഭ്യസിക്കുന്നുണ്ട്. ഡാന്‍സ് പഠത്തിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ കഥകളികാണുവാന്‍ എത്തിയപ്പോഴാണ് കഥകളിനടന് പള്ളിപ്പുറം സുനിലെ കാണുന്നതും പ്രണയത്തിലാകുന്നതും. വൈക്കം പടിഞ്ഞാറെക്കര പരമേശന്‍ നായരുടെയും,ലഷ്മിക്കുട്ടിയുടെയും മകനായ സുനില്‍ െൈവക്കം കലാഭവനിലും,ആര്‍എല്‍.വി.യിലുമാണ് കഥകളി പഠിച്ചത്97ല്‍ വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം,ഇദ്ദേഹത്തിന്റെ കുടബത്തിലും കഥകളി കലാകാരന്മാരുണ്ട്്.വിവാഹത്തിനും ശേഷം ഇരുവരു വൈക്കത്തുനടത്തുന്ന കഥകളി,ഡാന്‍സ് ക്ലാസുകള്‍ വിപുലപ്പെടുത്താനാണ് ഇരുവരുടെയും തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: