കണ്ണൂറ്: മുസ്ളിം മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച എബിവിപി പ്രവര്ത്തകന് സച്ചിന് ഗോപാലിണ്റ്റെ വീട് സംഘപരിവാര്‍ മഹിളാ നേതാക്കള്‍ സന്ദര്‍ശിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ചന്ദ്രിക ടീച്ചര്‍, ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് സ്മിത ടീച്ചര്‍, ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാന ജോ. സെക്രട്ടറി വിജയലക്ഷ്മി ടീച്ചര്‍, ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.അഖില, മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി പി.പത്മാവതി, ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി.പ്രദീപ്കുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി കെ.ജി.ബാബു എന്നിവര്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയ നേതാക്കള്‍ സച്ചിണ്റ്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: