ഇടുക്കി: ഇടുക്കി ശാന്തന്‍പാറ കളളിപ്പാറയില് അനധികൃതമായി കടത്തുകയായിരുന്ന മൂന്ന് ലോഡ് തടി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. തടി കടത്താന്‍ ഉപയോഗിച്ച മൂന്ന് പിക്കപ്പ് വാനുകളും ഒരു ബൈക്കും പോലീസ് കസ്റഡിയിലെടുത്തു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: