ന്യൂഡല്‍ഹി : ഗ്രൂപ്പ് എസ്എംഎസ്, എംഎംഎസ് നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.നിരോധനം പിൻവലിച്ചത് ഉടൻ പ്രാബല്യത്തിൽ വരും.ഓഗസ്റ്റ് 18 നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ടെലികോം മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.അഞ്ച് എസ്.എം.എസുകൾ മാത്രമായിരുന്നു പ്രീപെയ്ഡ് വരിക്കാർക്ക് അയ്ക്കാൻ അനുവദിച്ചിരുന്നത്. പിന്നീട് ആഗസ്റ്റ് 23ന് എസ്.എം.എസ് പരിധി 20 ആക്കി ഉയർത്തിയിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നിരോധനം ഏര്‍പ്പെടുത്തിയത്.നിയന്ത്രണത്തിന് പുറമേ നൂറോളം വെബ് സൈറ്റ് കളും സര്‍ക്കാര്‍ നിരോധിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: