ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ വംശീയ ആക്രമണം നടക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ ഗ്രൂപ്പ് എസ്.എം.എസും എം.എം.എസും അയക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് നിരോധനം. ഇനി മുതല്‍ ഒരു സമയം അഞ്ച് എസ്.എം.എസില്‍ കൂടുതല്‍ അയക്കാന്‍ കഴിയില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങുകയാണ്. മെട്രോ നഗരങ്ങളായ ബംഗളുരു, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ പലായനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: