Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നു

Janmabhumi Online by Janmabhumi Online
Jul 22, 2012, 10:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഗാര്‍ഹികപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായി സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അതത്‌ സംസ്ഥാന സര്‍ക്കാരുകളെ അപമാനപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിലേറെയും കുറ്റക്കാര്‍ അവര്‍തന്നെയാണെന്ന്‌ വാദിക്കുന്നവരാണ്‌ ഭൂരിപക്ഷവും. സ്ത്രീകളുടെ വസ്ത്രധാരണവും രാത്രികാലങ്ങളിലുള്ള യാത്രയും കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായും ചൂണ്ടിക്കാട്ടുന്നുണ്ട്‌. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്തോറും അതത്‌ സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. ബംഗാളിലാണ്‌ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സര്‍ക്കാരുകള്‍ നാണംകെടുകയാണ്‌ ചെയ്യുന്നത്‌.

മാനസികമായ പീഡനങ്ങള്‍ക്കപ്പുറം സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു വസ്തുത. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നാണ്‌ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക്‌ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 873 ശതമാനം വര്‍ധനവാണ്‌ ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഞെട്ടിപ്പിക്കുന്ന വസ്തുത. 1971 ല്‍ 2,487 കേസുകളാണ്‌ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്‌. എന്നാല്‍ 2011 ല്‍ 24,206 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പഠനത്തിനായി തെരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളില്‍ ദല്‍ഹിയാണ്‌ മുന്‍നിരയില്‍. 13.3 ശതമാനമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. 4,489 കേസുകള്‍ കഴിഞ്ഞ കൊല്ലം റിപ്പോര്‍ട്ട്‌ ചെയ്തു. ബംഗളൂരുവാണ്‌ രണ്ടാംസ്ഥാനത്ത്‌. 1,890 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. 1860 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്ത ഹൈദരാബാദാണ്‌ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മൂന്നാമത്‌.

ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണം മറ്റ്‌ രാഷ്‌ട്രങ്ങള്‍ക്ക്‌ മാതൃകയായിരുന്നു. എന്നാല്‍ പുതുതലമുറയിലെ യുവാക്കള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്‌. പുരുഷന്മാരുടേതിന്‌ സമാനമായി സ്ത്രീകളുടെ ഉന്നമനത്തിന്‌ വേണ്ടി ചിലര്‍ പോരാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌.

ഗോഹട്ടിയില്‍ അടുത്തിടെ സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സമൂഹത്തിലെ പൊതുധാരയിലേക്ക്‌ കടന്നുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരു വിഭാഗം സമൂഹത്തിന്റെ ഇടുങ്ങിയ മനോഭാവത്തിന്റെ ഫലമാണെന്ന്‌ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്‌ വുമെന്‍സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെ നേരിടുവാനും കൈകാര്യം ചെയ്യുവാനും പര്യാപ്തമായ നിയമമില്ലെന്ന്‌ സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും അഭിപ്രായപ്പെടുന്നു.

അതേസമയം, സ്ത്രീകള്‍ക്കെതിരെയുള്ള പോലീസ്്‌ ഉദ്യോഗസ്ഥരുടെ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായത്തോട്‌ യോജിക്കുന്നതായി മുന്‍ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ അജയ്‌ രാജ്‌ ശര്‍മ്മ പറഞ്ഞു. ഗോഹട്ടിയിലേയും ദല്‍ഹിയിലേയും രാജ്യത്ത്‌ എവിടെ നടക്കുന്ന സംഭവങ്ങളായാലും, ആ പ്രദേശത്തെ നിയമനിര്‍മ്മാണം മോശമാണെന്നുതന്നെയാണ്‌ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

Kerala

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

Kerala

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

World

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

കിരീടം ചൂടാന്‍ ബാഴ്‌സ

മലപ്പുറം കാളികാവിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചു കൊന്നു; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

ആശമാരുടെ സമരത്തെക്കുറിച്ച് പഠിക്കാൻ സമിതി; വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്‌സണ്‍, കാലാവധി മൂന്നുമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies