കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ ഇരട്ടപ്പദവി വിഷയത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ഹൈക്കോടതിയെ സമീപിച്ചു. പി.സി. ജോര്‍ജിനെതിരായ പരാതിയിലെ നടപടികള്‍ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ചീഫ് വിപ്പെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും പി.സി. ജോര്‍ജ് ഇരട്ടപ്പദവിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: