കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ പണിമുടക്കുന്നു. സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന അമ്പത്തഞ്ചോളം നഴ്സുമാരാണ് പണിമുടക്ക് നടത്തുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നഴ്സുമാര്‍ കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
നിലവിലെ സ്റ്റൈപന്‍ഡ് പ്രതിമാസം ആറായിരം രൂപയാണ്. ഇത് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: