ചങ്ങനാശേരി: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സ്വീകരിച്ച സമദൂര നിലപാട് യു.ഡി.എഫിനെ സഹായിച്ചെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് കടുത്ത നിലപാടു സ്വീകരിച്ചിരുന്നെങ്കില്‍ യു.ഡി.എഫിന് തിരിച്ചടിയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനം ബി.ജെ.പിക്ക് ഗുണം ചെയ്തെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: