ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു യാത്രാബസ് ലക്ഷ്യം വെച്ചുണ്ടായ സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്തൂംഗില്‍ നിന്നും നോഷ്കിയിലേക്ക് പോകുകയായിരുന്ന ബസിന് സമീപമായിരുന്നു സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: