കൊല്ലം:കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ജില്ലാ സെഷന്‍സ് കോടതി 18 ലേക്കു മാറ്റി.കൊല്ലം ജില്ല സെഷന്‍സ് കോടതിയിലാണു വിചാരണ നടക്കുന്നത്. ,ഇന്നലെ കോടതിയില്‍ കൊണ്ടുവന്ന കപ്പലില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും.പ്രതിഭാഗത്തിനു വേണ്ടി പരിഭാഷകരുടെ പാനല്‍ നല്‍കണമെന്നു സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: