മുംബൈ: രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. ഡോളറിനെതിരേ രൂപയുടെ മൂല്യം 56.12 ആയി. 45 പൈസയുടെ നഷ്ടമാണ് ഇന്നു രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ റാലിക്കു ശേഷം ഇന്നലെയാണു രൂപയുടെ മൂല്യം 45 പൈസ നഷ്ടത്തില്‍ 55.67ല്‍ ക്ലോസ് ചെയ്തത്.
മാസാവസാനമായതിനാല്‍ എണ്ണക്കമ്പനികളില്‍ നിന്നു ഡോളറിന്റെ ആവശ്യം ഉയര്‍ന്നതും ആഗോള വിപണിയില്‍ മറ്റു കറന്‍സികള്‍ക്കെതിരേ ഡോളര്‍ ശക്തി പ്രാപിച്ചതും രൂപയ്ക്കു തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: