ഇസ്ലാമാബാദ്: കഴിഞ്ഞ മാസം സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് കാണാതായ പാക് സൈനികരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏപ്രില്‍ ഏഴിനാണു ദുരന്തമുണ്ടായത്.
പാക് സൈനികരുള്‍പ്പെടെ 138 പേരാണു കൊല്ലപ്പെട്ടത്. സൈനിക ക്യാംപിനു മുകളിലേക്കു മഞ്ഞിടിച്ചു വീഴുകയായിരുന്നു. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും തെരച്ചിലില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: