ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ ക്വാറ്റയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ റോക്കറ്റാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക തീവ്രവാദികളുടെ ശക്തികേന്ദ്രമാണ് ക്വാറ്റ. ഇവിടെ സുന്നി ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: