ഇസ്ലാമാബാദ്: തീവ്രവാദികള്‍ പാകിസ്ഥാനിലെ ജയിലില്‍ ആക്രമിച്ചതിനെ തുടര്‍ന്ന് 400 തടവുകാര്‍ രക്ഷപ്പെട്ടു. വടക്ക് പറിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ബാനു നഗരത്തിലെ ജയിലാണ് ഭീകരര്‍ ആക്രമിച്ചത്. റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമായി ഭീകരര്‍ ജയില്‍ ആക്രമിക്കുകയായിരുന്നു. ആക്രണമത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രണമത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: